Surprise Me!

ഓസീസ് 326ന് പുറത്ത് | #AUSvsIND | #PerthTest | Oneindia Malayalam

2018-12-15 80 Dailymotion

Australia got bowled out for 326<br />രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ഇന്ത്യ 326 റണ്‍സില്‍ അവസാനിപ്പിച്ചു. ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ടീം സ്‌കോറിലേക്കു 49 റണ്‍സ് രകൂടി കൂട്ടിച്ചേര്‍ത്ത് ക്രീസ് വിടുകയായിരുന്നു.

Buy Now on CodeCanyon